Posts

Showing posts from 2013

NOOPURAM 2013 നൂപുരം

ഉദയഗര്‍ തച്ചരിക്കല്‍ അമ്മന്‍ ചാരിറ്റബിള്‍ ട്രസ്റ് സംഘടിപ്പിച്ച നൂപുരം 2013 ശാസ്ത്രീയനൃത്ത, സംഗീത ആഘോഷം എം.ഇ.ജി.ലേഔട്ട് കമ്മ്യൂണിറ്റി ഹാളില്‍ സമാപിച്ചു. കാഞ്ചികാമകോടി ആസ്ഥാ വിദ്വാന്‍ മണ്ണൂര്‍ രാജകുമാരുണ്ണി ഉദ്ഘാടം ചെയ്തു. എന്‍.എസ്.ന്ദീഷ് റെഡ്ഡി, കോര്‍പറേറ്റര്‍ വിജയ പ്രസാദ്, എസ്.എസ്.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ശിയാഴ്ച കാലത്ത് വിവിധ സംഗീതജ്ഞര്‍ പഞ്ചരത്നകീര്‍ത്തനം  അവതരിപ്പിച്ചു. തുടര്‍ന്ന് പി.വി.ബോസ്, ഐ.എസ്.സുരേഷ് കുമാര്‍ , പി.അനില്‍ കുമാര്‍, ദേവി വാസുദേവന്‍, സതിഷ് മ്പൂതിരി, ശാകംബരി കോട്ടയ്ക്കല്‍, ശ്രീലക്ഷ്മി തൃപ്പൂണിത്തറ, വൃന്ദാകൃഷ്ണന്‍, ശ്രീകാന്ത് വാസുദേവന്‍, ശ്രീകാന്ത് എന്നിവര്‍ സംഗീത കച്ചേരി അവതരിപ്പിച്ചു. ആര്‍.എസ്.കൃഷ്ണന്‍, കല്ലേക്കുളങ്ങര രാജാമണി, ചേര്‍ത്തല രാജേന്ദ്രന്‍ വയലിനും, കങ്ങഴ വാസുദേവന്‍ മ്പൂതിരി, എരുമേലി രാജഗോപാല്‍, കല്ലേകുളങ്ങര ഉണ്ണികൃഷ്ണന്‍, ഹരി എന്നിവര്‍ മൃദംഗവും അവതരിപ്പിച്ചു. ഉണ്ണിമായ, ഭാര്‍ഗ്ഗവി, ശില്പ, മീരമോഹന്‍, ശ്രീരഞ്ജിനി കോടമ്പള്ളി എന്നിവര്‍ ശാസ്ത്രീയ നൃത്തമവതരിപ്പിച്ചു.   ട്രസ്റ് ചെയര്‍മാന്‍ അഡ്വ.എ.ആര്‍.കെ.ആലപ്ര, സെക്രട്ടറി എം.വി.കല്യാണകൃഷ്ണ...