Posts

Showing posts from July, 2010

ശ്രീരാമന്‍

രാജ്യത്തിനും പ്രജകള്‍ക്കും വേണ്ടി എന്തും ത്യജിക്കാന്‍ കഴിയണം എന്ന തത്വം സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന അവതരപുരുഷന്‍, സ്രീരമാനെക്കുരിച്ചു അറിയാനും കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുവാനും ഈ നല്ല കര്‍ക്കിടക മാസം നമ്മുക്ക് ഒരു ഉത്സവമാക്കി മാറ്റാം.

കര്കിടകം - ramayanamasam

ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളി സമുഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന്റെ മുഖമുദ്രയാണ് രാമായനമാസചരണം. ഒരു കാലത്ത് കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും പര്യായമായിരുന്നു കര്‍ക്കിടകമാസം. മാറിയ സാഹചര്യത്തില്‍ കര്കിടകമാസം എന്ന് പറഞ്ഞാല്‍ രാമായനമാസചരണം, ആയുര്‍വേദം, തുടങ്ങിയ കാര്യങ്ങളാണ്‌ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത്. കേരളത്തിലിത്‌ നാലംബല ദര്‍ശനത്തിനുള്ള മാസവും കൂടിയാണ്.