ശ്രീരാമന്‍
രാജ്യത്തിനും പ്രജകള്‍ക്കും വേണ്ടി എന്തും ത്യജിക്കാന്‍ കഴിയണം എന്ന തത്വം സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന അവതരപുരുഷന്‍, സ്രീരമാനെക്കുരിച്ചു അറിയാനും കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുവാനും ഈ നല്ല കര്‍ക്കിടക മാസം നമ്മുക്ക് ഒരു ഉത്സവമാക്കി മാറ്റാം.