കര്കിടകം - ramayanamasam
ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളി സമുഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന്റെ മുഖമുദ്രയാണ് രാമായനമാസചരണം. ഒരു കാലത്ത് കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും പര്യായമായിരുന്നു കര്‍ക്കിടകമാസം. മാറിയ സാഹചര്യത്തില്‍ കര്കിടകമാസം എന്ന് പറഞ്ഞാല്‍ രാമായനമാസചരണം, ആയുര്‍വേദം, തുടങ്ങിയ കാര്യങ്ങളാണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത്. കേരളത്തിലിത് നാലംബല ദര്‍ശനത്തിനുള്ള മാസവും കൂടിയാണ്.